പ്രശസ്ത സംവിധായകൻ ജെ. ഫ്രാൻസിസ് ആൻ്റണി അന്തരിച്ചു.

പ്രശസ്ത സംവിധായകൻ ജെ. ഫ്രാൻസിസ് ആൻ്റണി അന്തരിച്ചു. 

1997ൽ പുറത്തിറങ്ങിയ " പൂത്തുമ്പിയും പൂവാലൻമാരും " എന്ന സിനിമയായിരുന്നു ആദ്യം സംവിധാനം ചെയ്തത്. " ഇൻ ദി നെയിം ഓഫ് കുമ്പളങ്ങി " ആണ് അവസാനമായി സംവിധാനം ചെയ്ത സിനിമ . 

No comments:

Powered by Blogger.