സോഫിയ പോളിൻ്റെ പുതിയ ചിത്രം ഉടൻ ചിത്രീകരണം തുടങ്ങുന്നു.

സോഫിയ പോളിൻ്റെ പുതിയ ചിത്രം ഉടൻ ചിത്രീകരണം തുടങ്ങുന്നു.

https://fb.watch/esXW3bu2oR/

നഹാസ് - ഹിദായത്ത് അണ് ചിത്രം സംവിധാനം ചെയ്യുന്നത്. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. സോഫിയ പോൾ നിർമ്മിച്ച മിന്നൽ മുരളി വൻ ഹിറ്റായിരുന്നു.  

No comments:

Powered by Blogger.