" തീരാത്ത സപ്ലികൾ " ഫാമിലി എൻ്റെർടെയ്നർ .

" തീരാത്ത സപ്ലികൾ " 
എന്ന സിനിമ തികച്ചും കുടുംബ പ്രേക്ഷകർക്കായി  ഒരുക്കിയ ഒരു ഫാമിലി എന്റർടൈമെന്റ് ആണ്. 

മാമുകോയ,സാവിത്രിശ്രീധർ, മുഹമ്മദ്‌പേരാമ്പ്ര,നിസാർ വേങ്ങര,പ്രകാശ്പയ്യാനക്കൽ,രഞ്ജിത്ത്കലാഭവൻ,ശ്യാംഭാസ്‌ക്കാർ,പാർവതി രാജഗോപാൽ, അരുൺ  കുമാർ,പ്രസാദ്, ഡോ.  തുളസിരാജ് ,ദിനേശ്, സുധീർ  മുവാറ്റുപുഴ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

രചന സംവിധാനം ഹരീഷ് റഹ്മാൻ നിർവ്വഹിക്കുന്നു. നിതിനും ഭാസ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

ഛായാഗ്രഹണം ഷെട്ടി മണിയും ,എഡിറ്റിംഗ് ദിലീപ് വി. രവീന്ദ്രനും , സംഗീതം പ്രശാന്ത് പി.സിയും ,അസോസിയേറ്റ് ഡയറക്ടർ ബിജു ഭാസ്കറും ,കലാസംവി
ധാനം രത്നകുമാറും ,മേക്കപ്പ് നീനുവും സിറ്റി കോഴിക്കോടും ,കോസ്റ്റുമും ധനീഷും 
ഡെർമല്ലും , പ്രൊഡക്ഷൻ കൺട്രോളർ ഷൺമുഖനും ,ഡിസൈൻ അതുലും നിർവ്വഹിക്കുന്നു.  

No comments:

Powered by Blogger.