ഗോകുലം ഗോപാലന് ജന്മദിന ആശംസകളുമായി " പകലും പാതിരാവും " ടീം.


ഗോകുലം ഗോപാലന് ജന്മദിന ആശംസകളുമായി " പകലും പാതിരാവും " ടീം. 

അജയ് വാസുദേവിൻ്റെ പുതിയ ചിത്രമാണ് "പകലും പാതിരാവും".

ഗോകുലം മൂവീസിന്റെ ബാനറിൽ  ഗോകുലം ഗോപാലൻ ഈ ചിത്രം  നിർമ്മിക്കുന്നു. നിഷാദ് കോയ അണ്  തിരക്കഥ ഒരുക്കുന്നത്. 

കുഞ്ചാക്കോ ബോബൻ, രജിഷ വിജയൻ,ഗോകുലം ഗോപാലൻ തമിഴ് (ജയ് ഭീം ) മനോജ്‌ കെ. യു, സീത എന്നിവർ ഈ ചിത്രത്തിൽ  അഭിനയിക്കുന്നു.  

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയാണ് .വി .സി. പ്രവീണും ,ബൈജു ഗോപാലനും
സഹനിർമ്മാതാക്കളാണ് .  പ്രൊജക്ട് ഡിസൈനറായി എൻ.എം ബാദുഷയും പ്രവർത്തിക്കുന്നു. 


സലിം പി. ചാക്കോ .
 

No comments:

Powered by Blogger.