" തല്ലുമാല " ആഗസ്റ്റ് പന്ത്രണ്ടിന് തിയേറ്ററുകളിൽ എത്തും.

ടോവിനോ തോമസ്,ഷൈൻ ടോം ചാക്കോ,കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "തല്ലുമാല " .ഈ ചിത്രത്തിലെ വിഡിയോ സോംങ്ങ് പുറത്തിറങ്ങി. 

Ndaakkippaattu Video Song . 


ലുക്ക്മാന്‍, ചെമ്പൻ വിനോദ് ജോണി ആന്റണി, ഓസ്റ്റിന്‍, അസീംജമാല്‍തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ആഷിക്ഉസ്മാന്‍പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന
ഈ ചിത്രത്തിന്റെ രചന മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.

" തല്ലുമാല " ആഗസ്റ്റ് പന്ത്രണ്ടിന് തീയേറ്ററുകളിൽ എത്തും. 


സലിം പി. ചാക്കോ .
 

No comments:

Powered by Blogger.