" കടുവ " നിങ്ങളുടെ അരികിലേക്ക് .....

നിങ്ങളുമായി വലിയൊരു സന്തോഷം പങ്ക് വെക്കുന്നു.. ഒരുപാട് പോരാട്ടങ്ങൾക്കും തടസങ്ങൾക്കും ഒടുവിൽ കടുവ നിങ്ങളുടെ മുൻപിലേക്ക് എത്തുകയാണ്  ... ജൂലൈ 7th, വ്യാഴാഴ്ച മുതൽ  🔥 ഷാജി കൈലാസ് സിനിമയിലെ തന്നെ ഡയലോഗ് കടമെടുത്ത്‌  പറയട്ടെ .. " തൂണ് പിളർന്നും  വരും "  അതാണ് ഈ കടുവ ... 🔥🔥🔥
കടുവയെ കാണാൻ ഇന്ന് തന്നെ ടിക്കറ്റു ബുക്ക് ചെയ്യൂ ..✨  

ഒരുപാട്  അവകാശ  വാദങ്ങൾ ഉന്നയിക്കുന്നില്ല ...😉
വലിയ  തള്ളൽ  നടത്താൻ ഉദ്ദേശിക്കുന്നുമില്ല .😉..പക്ഷെ  ഒരുറപ്പ്‌  ...കടുവ  ഒരു  പക്കാ  മാസ്സ് എന്റർടൈനറാണ് 🥳😎

സിനിമകൾ  വിജയിക്കട്ടെ.  തീയേറ്ററുകൾ ഉണരട്ടെ 🌟✨🎈
ജയ്  ജയ്  കടുവ 😉😉🐅🐅

CENSORED WITH U/A 🌟✌️

ശേഷം ഭാഗം സ്‌ക്രീനിൽ 🔥✨🐅 

#Kaduva 🐅


ലിസ്റ്റിൻ സറ്റീഫൻ .

No comments:

Powered by Blogger.