" ഞാൻ ചെയ്ത ശരികളിൽ തെറ്റുകളുണ്ട്, എന്റെ തെറ്റുകളിൽ ശരികളും " എബ്രഹാം മാത്യു മാത്തൻ വരുന്നു...


" ഞാൻ ചെയ്ത ശരികളിൽ തെറ്റുകളുണ്ട്, എന്റെ തെറ്റുകളിൽ ശരികളും " എബ്രഹാം മാത്യു മാത്തൻ വരുന്നു...

ശ്രീ ഗോകുലം മൂവീസിനു വേണ്ടി  ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന "പാപ്പൻ" ഒരുങ്ങുന്നത് ഡേവിഡ് കാച്ചപ്പിള്ളിപ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ആണ്. ഈ ചിത്രം, ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. 

ചിത്രത്തിന്റെതിരക്കഥയൊരുക്കുന്നത് ആർ.ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം -  വി.സി. പ്രവീൺ,ബൈജുഗോപാലൻ,സുജിത്ജെനായർ,ഷാജി
.ക്രിയേറ്റീവ് ഡയറക്ടർ അഭിലാഷ് ജോഷി,എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്, ഗാനരചന : മനു മഞ്ചിത്, ജ്യോതിഷ് കാശി, എക്സിക്യൂട്ടീവ്പ്രൊഡ്യൂസേഴ്സ് : സെബാസ്റ്റ്യൻ കൊണ്ടൂപറമ്പിൽ (U.S.A), തോമസ് ജോൺ (U.S.A), കൃഷ്ണമൂര്‍ത്തി. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട് നിമേഷ് എം താനൂർ .മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം പ്രവീൺ വർമ,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, 
ഡിസൈൻസ് ഓൾഡ് മങ്ക്സ്. 
മഞ്ജു ഗോപിനാഥ്( പി.ആർ. ഒ). 

ശ്രീ ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്ന് "പാപ്പൻ "  ജൂലൈ 29 ന് തീയേറ്ററുകളിൽ  എത്തിക്കും. 


സലിം പി. ചാക്കോ.
cpK desK.

No comments:

Powered by Blogger.