
സിക്സ് സിൽവർ സ്റ്റുഡിയോയുടെ ബാനറിൽ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന " ഹയ " യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
മനോജ് ഭാരതിയുടെ രചനയും , ജിജു സണ്ണി ഛായാഗ്രഹണവും , അരുൺ തോമസ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ഹയയുടെ സംഗീതം വരുൺ സുനിലാണ് നിർവ്വഹിക്കുന്നത് .
No comments: