" വിശുദ്ധ മെജോ " രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി.

ജയ് ഭീം ഫെയിം ലിജോമോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന "വിശുദ്ധ മെജോ" എന്ന ചിത്രത്തിന്റെ  രണ്ടാമത്തെ കിടിലൻ ഗാനം പുറത്തിറങ്ങി.ജസ്റ്റിൻ വർഗീസ് മാജിക്കിൽ അടിപൊളി ഗാനവുമായി വൈക്കം വിജയലക്ഷ്മിയും ജാസിഗിഫ്റ്റും ഒന്നിക്കുന്ന വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ കോയ.വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ നിർവ്വഹിക്കുന്നു. ഡിനോയ് പോലോസ് കഥ തിരക്കഥസംഭാഷണമെഴുതുന്നു

സുഹൈല്‍ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ് സംഗീതം പകർന്ന ഗാനം അദീഫ് മുഹമ്മദ് ആലപിക്കുന്നു.എഡിറ്റർ-ഷമീര്‍ മുഹമ്മദ്.സൗണ്ട് ഡിസൈന- ശങ്കരന്‍എഎസ്,സിദ്ധാര്‍ത്ഥന്‍ശബ്ദമിശ്രണം-വിഷ്ണു സുജാതന്‍എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷൻ കൺട്രോളർഷാഫിചെമ്മാട്,കല-നിമേഷ്താനൂർ,വസ്ത്രാലങ്കാരം-റാഫി കണ്ണാടിപറമ്പ്,മേക്കപ്പ്-സിനൂപ് രാജ്കളറിസ്റ്റ്-ഷണ്‍മുഖ പാണ്ഡ്യന്‍ എംസ്റ്റിൽസ്-വിനീത് വേണുഗോപാലന്‍,ഡിസൈൻ-പ്രത്തൂല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഫിലിപ്പ് ഫ്രാൻസിസ്,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.