ശാരദ കൊട്ടാരക്കര (83) നിര്യാതയായി.

പരേതനായ ചലച്ചിത്രനിർമ്മാതാവ് കെ.പി. കൊട്ടാരക്കരയുടെ ഭാര്യ ശാരദ കൊട്ടാരക്കര (83)
നിര്യാതയായി .സൗത്ത് ഇന്ത്യൻ ഫിലിം ചേബർ  ജനറൽ സെക്രട്ടറി രവി കൊട്ടാരക്കര മകനാണ്. 

ശാരദ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മലയാളം ,തമിഴ്, കന്നട ഭാഷകളിൽ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. 

No comments:

Powered by Blogger.