സഹസംവിധായകൻ അനിത് മേനോന്റെ പിതാവ് തിരുമംഗലത്ത് വിജയമോഹനന്‍ (73) നിര്യാതനായി.

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗവും സഹസംവിധായകനുമായ അനിത് മേനോന്റെ പിതാവ് തിരുമംഗലത്ത് വിജയമോഹനന്‍ (73) നിര്യാതനായി. 

സംസ്കാരം ഐവർമഠത്തില്‍ ജൂലൈ 8  വെള്ളിയാഴ്ച രണ്ട്  മണിക്ക്.
ഭാര്യ  തങ്കം കേളോത്ത് 
മകന്‍ -അനിത് മേനോൻ , മകള്‍ - കൃപ
മരുമകന്‍ - രമേശ്കുമാര്‍ പുന്നമണ്ണ
പേരക്കുട്ടികള്‍ - സുകൃത്, സുകൃഷ.

No comments:

Powered by Blogger.