എസ്. ജോർജ്ജ് അവതരിപ്പിക്കുന്ന " PRODUCTION#5 "ജൂൺ 18ന് ഷൂട്ടിംഗ് തുടങ്ങും.

മമ്മൂട്ടിയെ നായകനാക്കി " പുഴു " ഒരുക്കിയ ടീമിൻ്റെ പുതിയ ചിത്രം " PRODUCTION # 5 " ജൂൺ 18ന് ഷൂട്ടിംഗ് തുടങ്ങുന്നു. എസ്. ജോർജ്ജ് അവതരിപ്പിക്കുന്ന ഈ ചിത്രം ശ്യാം ശശി സംവിധാനം ചെയ്യുന്നു.


സണ്ണി വെയ്ൻ ,ഷെയ്ൻ നീഗം ,സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
എം. സജാസ് ,സുരേഷ് രാജൻ, സാം സി.എസ് ,മഹേഷ് ഭൂവനന്ദ്, ബിനോയ് തലകുളത്തൂർ, സുനിൽ സിംഗ് ,പ്രശാന്ത് നാരായൺ ,അമൽ ചന്ദ്രൻ, പിസി സ്റ്റണ്ട്സ്, ധന്യ ബാലകൃഷ്ണൻ ,പ്രശാന്ത് ഈഴവൻ ,പ്രോമിസി ,വിക്കി കിഷൻ ,ടൂണി ജോൺ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


സലിം പി .ചാക്കോ .
cpK desK.

No comments:

Powered by Blogger.