" in " ൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

രാജേഷ് നായർ സംവിധാനം ചെയ്യുന്ന " in "ൻ്റെ സെക്കൻ്റ് ലുക്ക്  പോസ്റ്റർ റിലീസ് ചെയ്തു. 


നടനും സംവിധായകനുമായ മധുപാൽ , മനോഹരി ജോയി, ദീപ്തി സതി, സേതുലക്ഷ്മി, കിയൻ,കൃഷ്ണബാലകൃഷ്ണൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

വാവാ ഫിലിംസിൻ്റെയും സെൻ പ്രൊഡക്ഷൻ്റെയും ബാനറിൽ സലീൽ ശങ്കരനും ,രാജേഷ് നായരുംചേർന്നാണ്നിർമ്മാണം. അമ്പിളി മോനോൻ ഏക്സിക്യുട്ടിവ്പ്രൊഡ്യൂസറുമാണ്. 

" in "മനോരമ  മാക്സ്  ഒറിജനലിൽ റിലീസ് ചെയ്യും. 

സലിം പി. ചാക്കോ . 
cpK desK .
 
 

No comments:

Powered by Blogger.