മധുപാൽ - രാജേഷ് നായർ ടീമിൻ്റെ " in " ൻ്റെ ഫസ്റ്റ്ലുക്ക് ജൂൺ പതിനേഴിന് ആറ് മണിയ്ക്ക് റിലീസ് ചെയ്യും.

രാജേഷ് നായർ സംവിധാനം ചെയ്യുന്ന " in " ൻ്റെ ഫസ്റ്റ്ലുക്ക് ജൂൺ പതിനേഴിന് ആറ് മണിയ്ക്ക് റിലീസ് ചെയ്യും. 

നടനും സംവിധായകനുമായ മധുപാൽ , മനോഹരി ജോയി, ദീപ്തി സതി, സേതുലക്ഷ്മി, കിയൻ, കൃഷ്ണ ബാലകൃഷ്ണൻ തുടങ്ങിയവർ അഭിനയിക്കുന്നു. 

വാവാ ഫിലിംസിൻ്റെയും സെൻ പ്രൊഡക്ഷൻ്റെയും ബാനറിൽ സലീൽ ശങ്കരനും ,രാജേഷ് നായരും ചേർന്നാണ് നിർമ്മാണം. അമ്പിളി മോനോൻ ഏക്സിക്യുട്ടിവ് പ്രൊഡ്യൂസറുമാണ്. 

" in "മനോരമ  മാക്സ്  ഒറിജനലിൽ റിലീസ് ചെയ്യും. 

സലിം പി. ചാക്കോ . 

No comments:

Powered by Blogger.