" കുഞ്ഞമ്മിണി ഹോസ്പിറ്റൽ " പൂജ നടന്നു.ഇന്ദ്രജിത്ത് സുകുമാരൻ,
ബാബുരാജ്,നൈല ഉഷ, സരയൂ മോഹൻ ,പ്രകാശ് രാജ് എന്നിവരെകേന്ദ്രകഥാപാത്രമാക്കി നവാഗതനായ സനൽ വി ദേവൻ സംവിധാനം നിർവഹിക്കുന്ന " കുഞ്ഞമ്മിണി ഹോസ്പിറ്റലിൽ " എന്ന ചിത്രത്തിന്റെ പൂജ  നടന്നു..

സന്തോഷ് തൃവൃക്കമൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സു സു സുധി വാത്മീകം,പുണ്യാളൻ അഗർബത്തീസ്,ചതുർ മുഖം, പ്രിയൻ ഓട്ടത്തിലാണ് എന്നി ചിത്രങ്ങളുടെ രചയിതാക്കളായ അഭയകുമാർ കെ , അനിൽ കുര്യൻ എന്നിവരാണ്..!

ഫാന്റസി ഹ്യൂമറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ,ബിനു പപ്പു,ബിജു സോപാനം,ജെയിംസ് എലിയ,മല്ലികസുകുമാരൻ,
സുധീർ പറവൂർ, പ്രശാന്ത് അലക്‌സാണ്ടർ തുടങ്ങിയവരും വേഷമിടുന്നുണ്ട്. രഞ്‌ജിൻ രാജൻ സംഗീതവും , അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും നിർവഹിക്കും.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ :അനീഷ് സി സലീം,ലൈൻ പ്രൊഡ്യൂസർ : ഷിബു ജോബ്,പ്രൊഡക്ഷൻ കൺട്രോളർ :ഷബീർ മലവട്ടത്ത്

No comments:

Powered by Blogger.