തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ പഠിക്കുന്ന കാലത്തെ ചെയര്‍മാന്‍ പി.വി. ജഗദീഷ്‌കുമാറിൻ്റെ ഫോട്ടോ വൈറൽ .

മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് നടന്‍ ജഗദീഷ്. ഹാസ്യനടനായും വില്ലനായും സ്വഭാവ നടനായുമെല്ലാം താരം പ്രേക്ഷകരുടെ മനം കവര്‍ന്നു.
മഴവിൽമനോരമ ടി.വി ഷോയിലും സജീവമാണ് ജഗദീഷ്. 

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ പഠിക്കുന്ന കാലത്തെ ഫോട്ടോ വൈറൽ ആകുന്നു. മാര്‍ ഇവാനിയോസിലെ ചെയര്‍മാന്‍ പി.വി. ജഗദീഷ്‌കുമാര്‍ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ സോഷ്യൽ മീഡിയാകളിൽ വന്നിട്ടുള്ളത്. 

No comments:

Powered by Blogger.