രാജേഷ് നായരുടെ " ഇൻ " ജൂലൈ എട്ടിന് റിലീസ് ചെയ്യും. മധുപാൽ മുഖ്യ വേഷത്തിൽ.

രാജേഷ് നായർ സംവിധാനം ചെയ്യുന്ന " ഇൻ " ജൂലൈ എട്ടിന് മനോരമ മാക്സ് ഒറിജനലിൽ  റിലീസ് ചെയ്യും.  

നടനും സംവിധായകനുമായ മധുപാൽ , മനോഹരി ജോയി, ദീപ്തി സതി, സേതുലക്ഷ്മി, കിയൻ,കൃഷ്ണബാലകൃഷ്ണൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

വാവാ ഫിലിംസിൻ്റെയും സെൻ പ്രൊഡക്ഷൻ്റെയും ബാനറിൽ സലീൽ ശങ്കരനും ,രാജേഷ് നായരുംചേർന്നാണ്നിർമ്മാണം. അമ്പിളി മോനോൻ ഏക്സിക്യുട്ടിവ്പ്രൊഡ്യൂസറുമാണ്. 

സലിം പി. ചാക്കോ . 
cpK desK .
 
 
 
 

No comments:

Powered by Blogger.