ഗായിക മഞ്ജരി വിവാഹിതയാകുന്നു . പത്തനംതിട്ടയിലുള്ള ജെറിനാണ് വരൻ.ഗായിക മഞ്ജരി വിവാഹിതയാകുന്നു.
പത്തനംതിട്ടയിലുള്ള 
ജെറിനാണ് വരൻ . ബാല്യകാലം മുതൽ മഞ്ജരിയുടെ സുഹൃത്താണ് ജെറിൻ. മസ്കറ്റിലെ സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. ബെംഗളൂരുവിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് ജെറിൻ.

വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹചടങ്ങുകൾ നടക്കുന്നത്. അടുത്ത കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. 

തുടർന്ന് ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷിവിദ്യാർത്ഥികൾക്കൊപ്പമാണ് വിരുന്ന് സൽക്കാരം.

No comments:

Powered by Blogger.