" കൊള്ള " പൂർത്തിയായി.


സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന കൊള്ള എന്ന ചിത്രത്തിൻ്റെ ചിത്രീകരണം 
പൂർത്തിയായിരിക്കുന്നു.
ഏറ്റുമാനൂർ, കൈപ്പുഴ, വയലാ, തുടങ്ങളിലായിട്ടായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടന്നു വന്നത്.

അയ്യപ്പൻ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം രെജീഷ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.രജീഷ് നിർമ്മിക്കുന്നു.രവി മാത്യു പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ഈ ചിത്രത്തിൻ്റെ നിർമ്മാണം.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -രവി മാത്യു.

പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെകേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രജീഷാ വിജയനും പ്രിയാ വാര്യരുമാണ്.വലിയൊരു ഇടവേളക്കുശേഷം പ്രിയാ വാര്യർ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

വിനയ് ഫോർട്ട്, അലൻസിയർ, ഷെബിൻ ബൻസൺ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി.വിനോദ് കെടാമംഗലം, എന്നിവരും പ്രധാന താരങ്ങളാണ്.ബോബി - സഞ്ജയ് യുടെ കഥ ക്ക് ജാസിം ജലാൽ - നെൽസൺ ജോസഫ് എന്നിവർ തിരക്കഥ രചിക്കുന്നു '
സംഗീതം.ഷാൻ റഹ്മാൻ'
രാജ് വേൽമോഹൻ ഛായാഗ്രഹണവും അർജു ബെൻഎഡിറ്റിംഗുംനിർവ്വഹിക്കുന്നു 'കലാസംവിധാനം - 
കലാസംവിധാനം - രാഖിൽ.
മേക്കപ്പ് - റോണക്സ് - സേവ്യർ.
കോസ്റ്റ്യും' ഡിസൈൻ -സുജിത്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സനീഷ് സെബാസ്റ്റ്യൻഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് കുറ്റ്യാനിക്കൽ'പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - അബിൻ -സുഹൈൽപ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത് .

വാഴൂർ ജോസ്.
ഫോട്ടോ .സന്തോഷ് പട്ടാമ്പി .

No comments:

Powered by Blogger.