ലാൽ പ്രിയൻ്റെ " എൻ്റെ പൂങ്കുയിൽ "
അനുചിത്രയുടെ ബാനറിൽ ലാൽ പ്രിയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എൻ്റെ പൂങ്കുയിൽ " .

രചന അനിൽ ചെറായിയും ,
സംഗീതം  കലാഭവൻ സാബുവും ,നിർമ്മാണം ഹബീബ് റഹ്മാനും ,ആർട്ട് അനീഷും ,എഡിറ്റിംഗ് -ഇബ്രു fx നിർവ്വഹിക്കുന്നു. 

റിഷി രതീഷ്,മീനു  ഡിജോ
എലീന പ്രവീൺ തുടങ്ങിയവർ അഭിനയിക്കുന്നു. 

No comments:

Powered by Blogger.