സണ്ണി മർക്കോസിന് ഗിരീഷ് കർണാട് നാഷണൽ മാധ്യമ അവാർഡ്.

ദേശാഭിമാനി ചീഫ് റിപ്പോർട്ടർ സണ്ണി മർക്കോസ്  ഗിരീഷ്  കർണ്ണാടിൻ്റെ പേരിലുള്ള നാഷണൽ മാധ്യമ അവാർഡിന് അർഹനായി. ഗിരീഷ് കർണാട് സാംസ്കാരിക വേദി കൊല്ലം 
( നാഷണൽ തീയേറ്റർ)  ആണ്  അവാർഡ്  പ്രഖ്യാപിച്ചത്. 

ദേശാഭിമാനി വരാന്തപതിപ്പിൽ പ്രസിദ്ധീകരിച്ച " നീതി " എന്ന ഫീച്ചറാണ് സണ്ണി മർക്കോസിനെ അവാർഡിന് അർഹനാക്കിയത്. 

സലിം പി. ചാക്കോ .
cpK desK .

No comments:

Powered by Blogger.