" കല്യാണക്കാര്യം പിള്ളേരുടെ ഇഷ്ട്ടം" .


'പോലീസ് ജൂനിയര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുരേഷ് ശങ്കർ സംവിധാനം ചെയ്യുന്ന "കല്യാണക്കാര്യം പിള്ളേരുടെ ഇഷ്ട്ടം "എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ്, തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വെച്ച് 
നിർവ്വഹിച്ചു.

പ്രശസ്ത നടൻ ശിവജി ഗുരുവായൂർ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ 'പോലീസ് ജൂനിയര്‍' ഫെയിംവിസ്മയനായികയാവുന്നു.

ശ്രീക്ഷ്ണ,ഡാനി, ദയ ട്രിവാന്‍ഡ്രം, ദേവിക മുരളി, സ്വാതി, രേഷ്മ, അഞ്ജു, ഭദ്ര, രാധിക, ധനലക്ഷ്മി, അനിത, ശുഭ അന്തിക്കാട്, കലാഭവന്‍ ലക്ഷ്മി, സ്വപ്ന നായര്‍,
ആതിര, ബില്‍സി, ബേബി സന,സായ് നായര്‍, ശശി അയ്യഞ്ചിറ, അരുണ്‍ ജെന്‍സണ്‍, വിഷ്ണു, ശ്രീധര്‍ മടമ്പത്ത്, ഷൈജു ജോസഫ്, അഡ്വക്കേറ്റ് റോയ്, പ്രദീപ്, ജോസ് മസ്‌ക്കറ്റ്, ജോസ് അമ്പൂക്കന്‍, ബിനോയ് ബോസ്, സാം ജോണ്‍, ഷാജു പറപ്പുള്ളി, ബൈജു കൊടുങ്ങല്ലൂര്‍, വിജീഷ് നെല്ലിക്കല്‍, പ്രവീണ്‍, ജിത് പോള്‍, വിനു ആലുവ, ഡോക്ടര്‍ രഖുനാഥ്, സുഭാഷ് പന്തല്ലൂര്‍, ശ്രീനിവാസന്‍, ഷിജിത് കണ്ണൂര്‍, മാസ്റ്റര്‍ സിദാന്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

എൽ എക്സ് ഡി സിനിമാസിന്റെബാനറിൽ,ഷൈജു ജോസഫ്, സുരേഷ് ശങ്കർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശശികുമാർ നിർവഹിക്കുന്നു.ഗോപകുമാര്‍ നീലങ്ങാട്ട് തിരക്കഥ സംഭാഷണമെഴുതുന്നു. സുധാ സെല്‍വജെയിൻ എഴുതിയ വരികൾക്ക് ശബരി സംഗീതം പകരുന്നു.എഡിറ്റര്‍ - സനൂപ്.
ആര്‍ട്ട്പ്രകാശന്‍പച്ചളിപ്പുറം,രാഹുല്‍,മേക്കപ്പ് - ബീന രാജന്‍, 
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രാജേഷ് തോമസ്,അസ്സോസിയേറ്റ് ഡയറക്ടർ-അനൂപ്, കൊറിയോ ഗ്രാഫി - പ്രശാന്ത് കോൻഡി, പ്രോജക്ട് ഡിസൈനർ ബിജോയ്‌ജോർജ്,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്ശ്രീനിവാസന്‍,ഡിസൈൻ-ജിസ്സന്‍ പോൾ.

പി ആര്‍ ഒ-എ എസ് ദിനേശ്.

1 comment:

Powered by Blogger.