സനൂപ് തൈക്കൂടത്തിൻ്റെ " ആൻ്റപ്പൻ Weds ആൻസി ". ശ്രീനാഥ് ഭാസി ,അർജുൻ അശോകൻ മുഖ്യവേഷത്തിൽ.


ഇലമെൻ്റ്സ് ഓഫ് എൻ്റെർടെയ്മെൻ്റിൻ്റെ  ബാനറിൽ  ജി. മാർത്താണ്ഡൻ, അജയ്‌ വാസുദേവ് ,എം.ശ്രീരാജ് ചേർന്ന് ആദ്യമായി നിർമ്മിക്കുന്ന സിനിമയുടെ ടൈറ്റിൽ  മമ്മൂട്ടിയുടെ  പേജിലൂടെ റിലീസ് ചെയ്തു. 

"സുമേഷ് & രമേഷ് "  എന്ന സിനിമക്ക് ശേഷം സനൂപ് തൈകൂടം ആണ്  ശ്രീനാഥ് ഭാസിയെയും അർജുൻ അശോകനെയും നായകനാക്കി " ആന്റപ്പൻ weds ആൻസി " എന്ന സിനിമ സംവിധാനം ചെയ്യുന്നത്.

ഉമ്മർഖാൻ സി.വി നരിപറമ്പ്, സാജിദ് ബാബു എന്നിവരാണ് സഹനിർമ്മാതാക്കൾ.

യാഷ്കിൻ & നേഹ എന്നിവർ സംഗീതവും, ജോസഫ് വി . ജോഷ് ,സനൂപ് തൈക്കൂടം എന്നിവർ രചനയും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ.  

No comments:

Powered by Blogger.