" പുഴു " സംവിധായിക റത്തീനാ പറയുന്നു.

വർഷങ്ങൾക്കു മുൻപ് ഒരു സിനിമ സെറ്റിൽ വച്ച് മമ്മൂക്ക ചോദിച്ചു , 
" ജോർജിന്റെ നമ്പറില്ലേ ?
എന്ത് ആവശ്യം ഉണ്ടേലും ജോർജ് നോട് പറഞ്ഞാ മതി " 
വർഷങ്ങൾക്കിപ്പുറം ഞാൻ  സംവിധാനം ചെയ്യുന്ന ആദ്യ സിനിമ പുറത്തിറങ്ങാൻ തയ്യാറെടുക്കുമ്പോ പ്രൊഡ്യൂസറായി തൊട്ടരികിൽ ജോർജേട്ടനും ഉണ്ട് . 
ഈ സിനിമയിൽ തെളിഞ്ഞു കാണുന്ന  ഒരോ പേരും എനിക്ക് വളരെ പ്രിയപ്പെട്ടവരാണ് . 
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ പുഴു നിങ്ങളുടേതാകുകയാണ് .... 
 
Mammootty Parvathy Thiruvothu George S -Mammootty Harshad Sharfu Amishaff Suhas Rajesh Krishna Renish Abdulkhader

#puzhuonsonyliv

രത്തീന പി.റ്റി. 

No comments:

Powered by Blogger.