" വാമനൻ "ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങി.


 
മലയാള സിനിമയിലെ നാച്ച്യുറൽ അഭിനേതാവ് ഇന്ദ്രൻസിനെ നായകനാക്കി നവാഗതനായ എ ബി  ബിനിൽ  കഥതിരക്കഥസംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "വാമനൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ റിലീസായി.

മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ ബി, സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ്,അരുൺ,നിർമ്മൽ പാലാഴി,സെബാസ്റ്റ്യൻ,ബിനോജ്,ജെറി,മനു ഭാഗവത്, ആദിത്യ സോണി,സീമ ജി നായർ,ദിൽസ തുടങ്ങിയവർമറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രഘു വേണുഗോപാൽ,രാജീവ് വാര്യർ.അശോകൻകറുമത്തിൽ,സുമ മേനോൻ,ലൈൻ പ്രൊഡ്യൂസർ-രജിത സുശാന്ത്.
അരുൺ ശിവഛായഗ്രഹണം നിർവ്വഹിക്കുന്നു.സന്തോഷ് വർമ്മ,വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് നിതിൻ  ജോർജ് സംഗീതം പകരുന്നു.എഡിറ്റർ-സനൽ രാജ്,പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി
കല-നിധിൻ എടപ്പാൾ,
മേക്കപ്പ്-അഖിൽ ടി രാജ്, വസ്ത്രാലങ്കാരം-സൂര്യ ശേഖർ,സ്റ്റിൽസ്-അനു പള്ളിച്ചൽ,പരസ്യക്കല-
സൗണ്ട്-കരുൺ പ്രസാദ്, അസോസിയേറ്റ് ഡയറക്ടർ-ടൈറ്റ്സ് അലക്സാണ്ടർ,
ഒരു മലയോര  ഗ്രാമത്തിൽ  ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ ...ഒരു ഹൊറർ സൈക്കോ ത്രില്ലർ ചിത്രമാണ് "വാമനൻ.

പി ആർ ഒ-എ എസ്.ദിനേശ്.

No comments:

Powered by Blogger.