" ഉരുൾ "ഓഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.പ്രേക്ഷകർക്ക് പ്രിയങ്കരനായ യുവനടൻ വിയാൻ മംഗലശ്ശേരിയെ  നായകനാക്കി നവാഗതനായ വെൺമണി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന" ഉരുൾ " എന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ  ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

ചലച്ചിത്ര രംഗത്തെ പ്രശസ്തരായബോളിവുഡ് നടൻ- കബീർ ദുഹാൻ സിംഗ്, ഹോളിവുഡ് സംവിധായകനും പ്രൊഡ്യൂസറും ആയ- സോഹൻ റോയ്, ഇന്ദ്രൻസ്, സുരഭി ലക്ഷ്മി, വികെ പ്രകാശ്, നാദിർഷ,വിഷ്ണുഉണ്ണികൃഷ്ണൻ, മീനാക്ഷി, സാജു നവോദയ, വിജിലേഷ്, ബിറ്റൊ ഡേവിസ്, ബിജു മജീദ്, ജെൻസൺ ആലപ്പാട്ട്, തങ്കച്ചൻ വിതുര, രാജാ സാഹിബ് എന്നിവരുടെ
ഫേയ്സ്ബുക്ക്പേജിലൂടെയാണ് റിലീസ് ചെയ്തത്.

പ്രശസ്ത  വിഎഫ്എക്സ് കമ്പനിയായ ഇൻമോവോ പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന ഈ ചിത്രം സാമൂഹിക പ്രാധാന്യമുള്ള വ്യത്യസ്തമായ ഒരു പ്രമേയം ആണ് കൈകാര്യം ചെയ്യുന്നത്. 
അജുജോയ്തിരക്കഥയെഴുതുന്നു.എക്‌സിക്യൂട്ടീവ്പ്രൊഡ്യൂസർ-ഉദയ ചന്ദ്രന്‍,നീലാംബിക, സുശീല പി,ക്യാമറ- വിഷ്ണു ലാല്‍ കൊല്ലം, എഡിറ്റര്‍ & ഡി.ഐ- ജിതിൻ കുമ്പുകാട്ട്, കല- ബിജു രാഖവന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഫ്ലവിൻ,മേക്കപ്പ്- വിനയചന്ദ്രന്‍,
അസോസിയേറ്റ് ഡയറക്ടര്‍-നവീന്‍ വിനോദ്, സ്റ്റുഡിയോ- ഏരീസ് വിസ്മയ മാക്‌സ്, ഫസ്റ്റ്കട്ട്- സഞ്ജയ്,ക്യാമറ അസോസിയേറ്റ്-രതീഷ്, 
സെകന്‍ഡ് ക്യാമറ- അമൃത് ഹരി,അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- നസർ അഷറഫ്, ആശിഷ് കൃഷ്ണന്‍,ഋഷികേശ്, VFX- ഇന്‍മോവോസ്റ്റുഡിയോ,സ്‌പെഷ്യല്‍ കട്ട്- സാന്‍ജോ സജി, അസിസ്റ്റന്റ് എഡിറ്റര്‍- അനീന ഫിലിപ്പ്,സ്റ്റില്‍സ്- ബെന്‍സൻ ബെനഡിക്ട്,ടൈറ്റിൽ- വിവേക് വാസുദേവ്,ഡിസൈന്‍- മനു ഡാവിഞ്ചി.

അടൂർ, പത്തനംതിട്ട, കൊച്ചി,എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ "ഉരുൾ "ഉടൻ പ്രദർശനത്തിനെത്തും.

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.