" ഒരു ഭയങ്കര കാമുകൻ " സൈന മൂവീസിലൂടെ റിലീസ് ചെയ്തു.ഡേവിഡ് മാത്യു,വിസ്മയ ഷിബി,വിഷ്ണു രാജൻ, ജൂനിദ്, ജിതിൻ,ഷാബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ശിവ സംവിധാനം ചെയ്യുന്ന " ഒരു ഭയങ്കര കാമുകൻ " എന്ന ഹ്രസ്വ ചിത്രം സൈന മൂവീസിലൂടെ റിലീസായി.

ജിതിൻ ദിനേശ് നിർമ്മിക്കുന്ന ഈചിത്രത്തിന്റെഛായാഗ്രഹണം വൈശാഖ്നിർവ്വഹിക്കുന്നു.
സഹനിർമ്മാണം-ഷിനുലാൽ, സിജിന കെ ജെ.സംഗീതം ആന്റ് വോക്കൽ-ജോയൽ ജെയിംസ്,ഗാനരചന-സോണി ബെന്നി,തിരക്കഥ- വൈശാഖ്, അസോസിയേറ്റ് ഡയറക്ടർമാർ-പ്രവീൺ, വൈശാഖ്, ഡേവിഡ് മാത്യു,എഡിറ്റ് & മോഷൻ പോസ്റ്റർ- വൈശാഖ് ഹരീന്ദ്രൻ,
അസോസിയേറ്റ് ക്യാമറമാൻ-ബിലാൽ, അസിസ്റ്റന്റ് ഡയറക്ടർ-പ്രഭിൻ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ-
അർജുൻ,സ്പോട്ട് എഡിറ്റ്- അശ്വിൻ സാബു. , സ്റ്റിൽസ്-രാഹുൽ, ഡബ്ബ്-ശിവം സ്റ്റുഡിയോ (സുബിൻദാസ്).

No comments:

Powered by Blogger.