" ഉരുള " മ്യൂസിക്ക് ആൽബം റിലീസ്.

ലോക നൃത്ത  ദിനത്തോടനുബന്ധിച്ച് പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലും ഡോക്ടർ ശ്രീജിത്തും  സംഘവും അവതരിപ്പിക്കുന്ന "ഉരുള" എന്ന സംഗീത നൃത്ത  വിസ്മയം പ്രശസ്ത ചലച്ചിത്ര താരം മഞ്ജു  വാര്യർ പ്രേക്ഷകർക്ക് സമർപ്പിച്ചു.

പ്രശസ്ത സംഗീത സംവിധായകൻ  ബിജി ബാൽ ഈണം നൽകിയ  പാടിനൊപ്പം  ചുവടു വെച്ചത്   ഒരു കൂട്ടം  യുവ  നർത്തകർ.ഒപ്പം, കുട്ടികളും കൂടി ചേർന്നപ്പോൾ കൂടുതൽ പേരുടെ പങ്കാളിത്തം വീഡിയോയുടെ  മിഴിവ്  കൂട്ടുന്നു. ബിജി ബാലിന്റെ ഓഫീഷ്യൽ  യൂട്യൂബ് ചാനലിലൂടെയാണ്  മഞ്ജു  വാര്യർവീഡിയോജനങ്ങൾക്കായി സമർപ്പിച്ചത്.

നൃത്തസംവിധാനം-ഡോക്ടർ-ശ്രീജിത്ത് ഡാൻസിറ്റി,
ഗാനരചന-സന്തോഷ് വർമ്മ,ആലാപനം-സൗമ്യ രാമകൃഷ്ണൻ,റാപ്പർ- ഫെജോ,ഡോപ്പ്- ഷെൽബിൻ ടെന്നിസൺ ലിയോൺസ്.
ലോക  ഡാൻസ്ര ദിനത്തലെത്തിയ തികച്ചും വ്യത്യസ്തമായ " ഉരുള "  മ്യൂസിക് വീഡിയോ ഇതിനകം ഏറേ ശ്രദ്ധേയമായി.

No comments:

Powered by Blogger.