" വൈരി " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ആകാശ് പ്രകാശ്  മ്യൂസിക് & എന്റർടെയിൻമെൻ്റിൻ്റെ  ബാനറിൽ പ്രകാശ് നിർമ്മിച്ച്
പ്രശാന്ത് ചില്ലഅവതരിപ്പിക്കുന്ന "വൈരി"എന്നഹ്രസ്വചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക്പോസ്റ്റർ
അക്ഷരകുലപതി പത്മഭൂഷൺ 
എം .ടി.വാസുദേവൻ നായർ    പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയ്ക്ക്  നൽകി നിർവ്വഹിച്ചു.

ചടങ്ങിൽ പ്രശാന്ത് ചില്ല, രഞ്ജിത് ലാൽ, നിധീഷ് സാരംഗി, ആൻസൺ ജേക്കബ്, മകേശൻ നടേരി തുടങ്ങിയവർ പങ്കെടുത്തു. 


No comments:

Powered by Blogger.