" അന്വേഷിപ്പിൻ കണ്ടെത്തും " പോസ്റ്റർ റിലീസായി.

ടോവിനോ തോമസ്സിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന "അന്വേഷിപ്പിൻ കണ്ടെത്തും " എന്ന ചിത്രത്തിന്റെ  പോസ്റ്റർ റിലീസായി.

തിയ്യേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന രണ്ടാമത്തെ സിനിമാണിത്.ടൊവിനോ തോമസ്സ് അവതരിപ്പിക്കുന്ന
എസ് ഐ അനന്ത്നാരായണൻ എന്ന കഥാപാത്രത്തിന്റെ  
 പോസ്റ്ററാണ് റിലീസായത്.

ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം 
സെപ്റ്റംബറിൽ ആരംഭിക്കും.
തിരക്കഥജിനുവിഎബ്രഹാം,
ഛായാഗ്രഹണം-ഗിരീഷ് ഗംഗാധരൻ,സംഗീതം-സന്തോഷ് നാരായണൻ,എഡിറ്റർ-ഷൈജു ശ്രീധരൻ,പ്രൊഡക്ഷൻ കൺട്രോളർ-ബെന്നി കട്ടപ്പന,
 പി ആർ ഒ-ശബരി.

No comments:

Powered by Blogger.