പ്രശസ്ത സംവിധായകൻ അക്കു അക്ബറിന്റെ മാതാവ് നഫീസ (85) അന്തരിച്ചു.

പ്രശസ്ത സംവിധായകൻ  അക്കു അക്ബറിന്റെ മാതാവ് പരേതനായ അറക്ക വീട്ടിൽ യൂസഫിന്റെ ഭാര്യ നഫീസ (85) അന്തരിച്ചു. 

കബറടക്കം ഇന്ന് വൈകിട്ട് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

No comments:

Powered by Blogger.