
ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന " ഉടൽ " മെയ് 20ന് തീയേറ്ററുകളിൽ എത്തും.
ദുർഗ്ഗാ കൃഷ്ണ ,ധ്യാൻ ശ്രീനിവാസൻ ,ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഹസീബ് മലബാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സലിം പി. ചാക്കോ.
No comments: