" 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾ .


2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾ .



മികച്ച നടൻ: 
........................

ബിജു മേനോൻ (ആർക്കറിയാം), 
ജോജു ജോർജ് 
(മധുരം, നായാട്ട് )

മികച്ച നടി : 
....................
രേവതി .
(ഭൂതകാലം)

മികച്ച സംവിധായകൻ: 
..........................................
ദിലീഷ് പോത്തൻ (ജോജി)

മികച്ച സ്വഭാവ നടി: 
.................................
ഉണ്ണിമായ (ജോജി)

മികച്ച സ്വഭാവ നടൻ: 
.....................................
സുമേഷ് മൂർ (കള)

മികച്ച തിരക്കഥാകൃത്:
.......................................
കൃഷാന്ത്‌ ആർ.കെ. (ആവാസവ്യൂഹം)

മികച്ച കഥാകൃത്ത്: 
..................................
ഷാഹി കബീർ (നായാട്ട്)

മികച്ച അവലംബിത തിരക്കഥ:
.....................................................
ശ്യാം പുഷ്കരൻ (ജോജി)

മികച്ച സംഗീത സംവിധാനം: 
..................................................
ഹിഷാം അബ്ദുൾ വഹാബ് (ചിത്രം: ഹൃദയം)

മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): 
.......................................................
ജസ്റ്റിൻ വർഗീസ് 
(ചിത്രം: ജോജി)

മികച്ച ഛായാഗ്രാഹകൻ: 
............................................
മധു നീലകണ്ഠൻ (ചുരുളി)

മികച്ച ചിത്ര സംയോജകൻ :
...............................................
മഹേഷ് നാരായണൻ, 
രാജേഷ് രാജേന്ദ്രൻ (നായാട്ട് )

മികച്ച ചിത്രം: 
.......................
ആവാസവ്യൂഹം

മികച്ച രണ്ടാമത്തെ ചിത്രം:
..............................................
ചവിട്ട്, നിഷിധോ

മികച്ച ബാലതാരം: 
................................
മാസ്റ്റർ ആദിത്യൻ.
(നിറയെ തത്തകൾ ഉള്ള മരം)

മികച്ച ബാലതാരം(പെൺ):
.............................................
സ്നേഹ അനു (തല)

മികച്ച ഗാനരചയിതാവ്:
......................................... 
ബി കെ ഹരിനാരായണൻ (കാടകലം)

മികച്ച സിങ്ക് സൗണ്ട്: 
...................................
അരുൺ അശോക്, 
സോനു കെ പി (ചവിട്ട് )

മേക്കപ്പ് ആർട്ടിസ്റ്റ്: 
................................
രഞ്ജിത് അമ്പാടി (ആർക്കറിയാം)

നൃത്ത സംവിധാനം: 
................................
അരുൺ ലാൽ (ചവിട്ട്)

മികച്ച കുട്ടികളുടെ ചിത്രം:
............................................
കാടകലം.

മികച്ച ഗായിക: 
..........................
സിത്താര കൃഷ്ണകുമാർ (ചിത്രം: കാണാകാണെ).

മികച്ച ഗായകൻ:
............................
പ്രദീപ് കുമാർ 
( ചിത്രം : മിന്നൽ മുരളി)

മികച്ച കലാസംവിധായകൻ:
................................................
ഗോകുൽ ദാസ് (തുറമുഖം)


മികച്ച ശബ്ദമിശ്രണം: 
.......................................
ജസ്റ്റിന്‍ ജോസ് 
(മിന്നൽ മുരളി)

മികച്ച ശബ്ദരൂപകൽപ്പന:
............................................
രംഗനാഥ് രവി (ചുരുളി)

മികച്ച ഡബ്ബിങ് ആർടിസ്റ്റ്:
...........................................
ദേവി.
(ചിത്രം: ദൃശ്യം 2 ,
കഥാപാത്രം : റാണി)

മികച്ച ജനപ്രിയ ചിത്രം: 
.......................................
ഹൃദയം.

മികച്ച നവാഗത സംവിധായകൻ: 
............................
കൃഷ്ണേന്ദു കലേഷ് (പ്രാപ്പിട)

മികച്ച വിഎഫ്എക്സ്:
.......................................
ആൻഡ്രൂഡിക്രൂസ്.
 (മിന്നൽ മുരളി)

ജിയോ ബേബി.
ഫ്രീഡം ഫൈറ്റ് 
(പ്രത്യേക ജൂറി പരാമർശം)


രചനവിഭാഗം:   
........................

മികച്ച ചലച്ചിത്രഗ്രന്ഥം: 
.......................................
ചമയം (പട്ടണം റഷീദ്)

ചലച്ചിത്രഗ്രന്ഥം:
............................
നഷ്ടസ്വപ്നങ്ങൾ 
(പ്രത്യേക ജൂറി പരാമർശം)

ഫോക്കസ്‍ സിനിമാ പഠനങ്ങള്‍. ഷീബ എം.കുര്യൻ

സ്ത്രീ/ ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്: 
...................................................

നേഖ എസ്. (അന്തരം)






No comments:

Powered by Blogger.