ശ്രീനിവാസന്‍, രജീഷാ വിജയന്‍ എന്നിവരെകേന്ദ്രകഥാപാത്രങ്ങളാക്കി രാഹുല്‍ റിജി നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന'കീടം' മെയ് 20ന് തീയേറ്ററുകളിൽ എത്തും.


ശ്രീനിവാസന്‍, രജീഷാ വിജയന്‍ എന്നിവരെകേന്ദ്രകഥാപാത്രങ്ങളാക്കി രാഹുല്‍ റിജി നായര്‍
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന'കീടം' മെയ് 20ന് തീയേറ്ററുകളിൽ എത്തും. 

വിജയ് ബാബു ,രഞ്ജിത് ശേഖർ നായർ ,മണികണ്ഠൻ ആർ. ആചാരി ,ആനന്ദ് മൻമഥൻ, മഹേഷ് എം .നായർ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന 'കീടം' ഫേയ്‌റിഫ്രേംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് വാര്യർ, ലിജോ ജോസഫ്, രാജൻ എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.
സഹ നിര്‍മ്മാണം-വിനീത് വേണു,ജോം ജോയ്, ഷിന്റോ കെ.എസ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രണവ് പി പിള്ള,ക്യാമറ-രാകേശ് ധരന്‍,പോസ്റ്റ് പ്രാഡക്ഷന്‍ സൂപ്പര്‍വൈസര്‍-അപ്പു എന്‍. ഭട്ടതിരി,എഡിറ്റര്‍- ക്രിസ്റ്റി സെബാസ്റ്റ്യന്‍, മ്യൂസിക്-സിദ്ധാര്‍ഥ പ്രദിപ്, പ്രൊഡക്ഷന്‍ ഡിസൈന്‍- പ്രതാപ് രവീന്ദ്രന്‍, സൗണ്ട് മിക്‌സ്-വിഷ്ണു പി.സി, സൗണ്ട് ഡിസൈന്‍- സന്ദീപ് കുരിശ്ശേരി, ഗാനരചന-വിനായക് ശശികുമാര്‍,കളറിസ്റ്റ്- ലിജോ പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ.പി. മണക്കാട്, കലസംവിധാനം-സതീശ് നെല്ലായ,കോസ്റ്റ്യൂം- മെര്‍ലിന്‍ ലിസബെത്ത്, മേക്കപ്പ്-രതീശ് പുല്‍പ്പള്ളി, ആക്ഷന്‍-ഡേയ്ന്‍ജര്‍ മണി,ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്-ശ്രീകാന്ത് മോഹന്‍,ബെല്‍രാജ് കളരിക്കല,പ്രൊമോ സ്റ്റില്‍സ്-സെറന്‍ ബാബു, ടൈറ്റില്‍ കാലിഗ്രാഫി- സുജിത് പണിക്കം, പബ്ലിസിറ്റി ഡിസൈന്‍-മാ മി ജോ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷാജി കൊല്ലം.
ക്യാപിറ്റല്‍ സ്റ്റുഡിയോസ് 'കീടം' പ്രദര്‍ശനത്തിനെത്തിക്കും.
പി ആർ ഒ- എ എസ് ദിനേശ്.

സലിം പി.ചാക്കോ . 
 

No comments:

Powered by Blogger.