"ജലധാര പമ്പ് സെറ്റ്- സിന്‍സ് 1962''ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.ഉർവ്വശി,ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന "ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962'' എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസായി.

വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്റിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗര്‍, സംഗീത ശശിധരന്‍, ആര്യ പൃഥ്വിരാജ്, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു.
തിരക്കഥ,സംഭാഷണം-ആശിഷ് ചിന്നപ്പ,പ്രജിന്‍ എം പി,കഥ-സാനു കെ ചന്ദ്രൻ,സംഗീതം, ബിജിഎം-കൈലാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിജു കെ തോമസ്,എഡിറ്റര്‍- രതിന് രാധാകൃഷ്ണന്‍, കല-ദിലീപ് നാഥ്, മേക്കപ്പ്-സൈനൂപ് രാജ്, ഗാനരചന-മനു മഞ്ജിത്, കോസ്റ്റ്യൂം-അരുണ്‍ മനോഹര്‍,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍,സൗണ്ട് ഡിസൈന്‍-ധനുഷ് നായനാര്‍, ഓഡിയോഗ്രാഫി-വിപിന്‍ നായര്‍,കാസ്റ്റിംഗ് ഡയറക്ടര്‍-ജോഷി മേടയില്‍,വി എഫ് എക്‌സ്-ശബരീഷ് ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്, സ്റ്റീല്‍സ്-നൗഷാദ് കണ്ണൂര്‍, പബ്ലിസിറ്റി ഡിസൈന്‍- 24 എഎം.

പി ആര്‍ ഒ- എ എസ് ദിനേശ്

No comments:

Powered by Blogger.