" കാപ്പ - The Ring of Death " .

പ്രഥിരാജ് സുകുമാരൻ ,മഞ്ജു വാര്യർ ,ആസിഫ് അലി ,അന്ന ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് " കാപ്പ The Ring of Death " .

ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയനും ,തീയേറ്റർ ഓഫ് ഡ്രീസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 

ഡോൾവിൻ കുര്യാക്കോസ് , ജിനു ഏബ്രഹാം ,ദിലീഷ് നായർ, മഹേഷ് നാരായൺ , ജസ്റ്റീൻ വർഗ്ഗീസ്, ദിലീപ്നാഥ് , സച്ചോ ,സമീറ സനീഷ് ,റോണക്സ് സേവ്യർ,. അനിൽ മാത്യൂസ് ,ഹരി തിരുമല തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .

തിരക്കഥ ജി ആര്‍ ഇന്ദുഗോപനാണ്നിര്‍വ്വഹിക്കുന്നത്.  ജി.ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം  ഒരുങ്ങുന്നത്. 

സാനു ജോണ്‍ വര്‍ഗീസ്  ഛായാഗ്രഹണം നിർവ്വഹിക്കുന്നു.വേണു സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്.

ആണും പെണ്ണും എന്ന ആന്തോളജി ചിത്രങ്ങളിൽ " രാച്ചിയമ്മ " സംവിധാനം ചെയ്തത് വേണു ആയിരുന്നു. 


സലിം പി. ചാക്കോ .
cpK desK .

No comments:

Powered by Blogger.