" അനുരാഗം Love@Live.... "


മെയ് ആദ്യവാരം ഒന്നാംഘട്ട ചിത്രീകരണം ആരംഭിക്കുന്ന  " അനുരാഗം love @live"  എന്ന ചിത്രത്തിൻ്റെ ഇരിട്ടി, കാഞ്ഞിരക്കൊല്ലി,വയനാട് പ്രദേശങ്ങളാണ് ലൊക്കേഷൻ.

എസ്. ആർ.ഫിലിംസ് നിർമ്മിക്കുന്ന ഈ സിനിമ സംവിധാനം ചെയുന്നത് ജയൻ പൊതുവാൾ ആണ്. തിരക്കഥ ചന്ദ്രൻ രാമന്തളി.സുരേഷ് രാമന്തളി എഴുതി വിനീഷ് പണിക്കർ സംഗീതം ചെയ്ത നാല് മികച്ച  ഗാനങ്ങൾ ആണ്  ഈ ചിത്രത്തിന്റെ മറ്റൊരു ഹൈ ലൈറ്റ്.

വിജയ് യേശുദാസ്, ഹരീഷ് ശിവരാമകൃഷ്ണൻ,കെ.എസ്. ചിത്ര,ഹരിത ഹരീഷ്,അനിത വിനോദ്,ഗോത്രഗായിക വടുകിയമ്മ, മുരുകൻ
തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു.ക്യാമറാമാൻ ഹരിപ്രസാദ്,എഡിറ്റിംഗ്- വിപിൻ രവി, കലാസംവിധായകൻ ബാലകൃഷ്ണൻ കൈതപ്രം,
അസോസിയേറ്റ് ഡയറക്ടർസ് റിജു നായർ, അനീഷ് വർമ്മ,
കോസ്റ്റുമ്സ് - സുകേഷ് താനൂർ, ചമയം-സുദേവൻ, സ്റ്റിൽസ്- കാഞ്ചൻ മാർഷൽആർട്സ് - പദ്മനാഭൻ ഗുരുക്കൾ
പ്രൊഡക്ഷൻ കൺട്രോളർ സുജിത്അയ്നിക്കൽ

മലയാളത്തിലെയും തമിഴ്ലെയും അറിയപ്പെടുന്ന നടീ നടന്മാർ ഈ റൊമാന്റിക് ത്രില്ലർ ചിത്രത്തിൽ വേഷമിടുന്നു.

No comments:

Powered by Blogger.