പഠിക്കാനും മനസിലാക്കാനും തലമുറകൾക്ക് കൈമാറാം ഒരു നല്ല സിനിമ " CBl 5 : The Brain " . നാളെ മുതൽ ..

ലോക സിനിമ ചരിത്രത്തിൽ അഞ്ച് ഭാഗങ്ങളിലും ഒരേ നായകൻ ,ഒരേ സംവിധായകൻ, ഒരേ തിരക്കഥാകൃത്ത്.

ഈ സിനിമ നിങ്ങളെ രസിപ്പിക്കും. 
ഈ സിനിമ നിങ്ങളെ 
ത്രസിപ്പിക്കും .
ഈ സിനിമ നിങ്ങളെ 
ചിന്തിപ്പിക്കും. 
ഈ സിനിമ നിങ്ങളിലെ ആത്മവിശ്വാസത്തെ ഉണർത്തും ..
പഠിക്കാനും മനസിലാക്കാനും തലമുറകൾക്ക് കൈമാറാം ഒരു നല്ല സിനിമ " CBl 5 : The Brain " .
നാളെ മുതൽ ...

No comments:

Powered by Blogger.