ഇന്ത്യൻ സിനിമയുടെ വളർച്ചയിൽ സർഗ്ഗ സമൃദ്ധമായ സംഭാവനകൾ നൽകി നമ്മെ വിട്ടുപിരിഞ്ഞവർക്ക് ശ്രദ്ധാഞ്ജലി.

ശ്രദ്ധാഞ്ജലി


പ്രതിഭാശാലികളുണ്ട് .ഇന്ത്യൻ സിനിമയുടെ വളർച്ചയിൽ സർഗ്ഗ സമൃദ്ധമായ സംഭാവനകൾ നൽകി നമ്മെ വിട്ടുപിരിഞ്ഞ ഒട്ടേറെ
ജ്വലിക്കുന്ന ഓർമ്മകളാൽ ഇന്നും നമ്മുടെ പ്രവർത്തന വഴികളിൽ വെളിച്ചം പടർത്തുന്ന മുൻഗാമികൾക്ക്  റീജിണൽ ഐ എഫ് എഫ് കെ വേദിയിൽ ശ്രദ്ധാഞ്ജലി ഒരുക്കുന്നു .

നാളെ (3-4-2022) രാവിലെ പത്തിന്  സരിത തിയേറ്ററിലെ ഫെസ്റ്റിവൽ കോംപ്ലക്സിൽ നടക്കും.  

No comments:

Powered by Blogger.