" അവിയൽ " നാളെ തീയേറ്ററുകളിൽ എത്തും.


ജോജു ജോർജ്,അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനിൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന "അവിയൽ" നാളെ ( ഏപ്രിൽ ഏഴ് ) തിയേറ്ററുകളിൽ എത്തും .

പുതുമുഖം സിറാജുദ്ദീൻ , കേതകി നാരായൺ, ആത്മീയ, അഞ്ജലി നായർ ,സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ് ,വിഷ്ണു തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

സുദീപ് എളമൺ ,ജിംഷി ഖാലിദ്, രവി ചന്ദ്രൻ ,ജിക്കു ജേക്കബ് പീറ്റർ എന്നിവർ ഛായാഗ്രഹണവും ,റഹ്മാൻ മുഹമ്മദ് അലി  ,ലിജോ പോൾ എന്നിവർ എഡിറ്റിംഗും ,മനു രഞ്ജിത്ത് ,നിസാം ഹുസൈൻ മാത്തൻ, ജിസ് ജോയ് എന്നിവർ ഗാനരചനയും ,ശങ്കർ ശർമ്മ, ശരത് എന്നിവർ സംഗീതവും നിർവ്വഹിക്കുന്നു. ബാദുഷ എൻ. എം ആണ് പ്രൊജക്ട് ഡിസൈൻ .

പോക്കറ്റ് ടQ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുജിത് സുരേന്ദ്രനാണ് " അവിയൽ "  നിർമ്മിച്ചിരിക്കുന്നത്. 
 
 
 

No comments:

Powered by Blogger.