അജിത് സുകുമാരന്റെ "കടൽമീനുകൾ" ചിത്രീകരണം പുരോഗമിക്കുന്നു.

മാൻസ് സിനിമാസിന്റെ 
ബാനറിൽ എം അബ്ദുൽ സലാം, നസീർ എസ് എന്നിവർ നിർമ്മിക്കുന്ന"കടൽമീനുകൾ"എന്ന ചിത്രത്തിന്റെ കഥ,
തിരക്കഥ, സംഭാഷണം, സംവിധാനംഅജിത് സുകുമാരൻ നിർവഹിക്കുന്നു.

കേരളത്തിലുംകാനഡയിലുമായി ചിത്രീകരിക്കുന്ന ഈ സിനിമയിൽ യുക്രൈൻ യുദ്ധമുഖത്ത് നിന്നും അത്ഭുതകരമായി രക്ഷപെട്ട മലയാളി കോർഡിനേറ്റർ റെനീഷ് ജോസഫ് ഒരു ശ്രദ്ധേയമായ വേഷം ചെയ്യുന്നു.
കാനഡയിലെ  കലാ സാംസ്കാരിക രംഗത്തെ പ്രമുഖനായ  മാത്യു ജേക്കബും അഭിനയിക്കുന്നു. 

സോഹൻ സീനുലാൽ,
പ്രവീൺ പ്രേം,വിജു കറമ്ബൻ,
വിഷ്ണു ബാലകൃഷ്ണൻ,
എന്നിവർകേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ പ്രശസ്ത സീരിയൽ സിനിമ താരം രാജീവ് രംഗൻ ഒരുവ്യത്യസ്ത വേഷം അവതരിപ്പിക്കുന്നു.ഷഫീക് റഹ്മാൻ,കിടു ആഷിഖ് ഷാരോൺ ചാലക്കുടി,ഫാസിൽ കാട്ടുങ്കൽ ,റോബിൻ സ്റ്റീഫൻ എം അബ്ദുൽ സലാം,നസീർ എസ്, അവറാച്ചൻ പുതുശ്ശേരി, നിക്കി ,സജേഷ് സുന്ദർ, വിശാൽ കൃഷ്ണൻ,ജലീൽ മുട്ടാർ, രജിത് വിപഞ്ചി,
വിശാൽ കൃഷ്ണൻ,രതീഷ് രാജൻ, മനോജ്‌  പി മുരളി, ജോബി നെല്ലിശ്ശേരി, സജി സെബാസ്റ്റ്യൻ , കെവിൻ ഷെല്ലി,നുഫുസ് അലി,സാബു ഭാസ്കരൻ സാജു അങ്കമാലി, ബിവിൻരണദിവെ,ഔസെപ്പച്ചൻ ചിറമ്മൽ , സജീദ് പൂത്തലത് ഡെൺസൻഡേവിസ്,,നവനീത് വിശ്വം, മുഹമ്മദ്‌ നിഹാൽ  ,മുഹമ്മദ്‌റിയാൻ,അൽത്താഫ്,സാനിയോ നെറ്റോ, റോസ് മേരി,അന്ന, മാഗിജോസി,
ശേഷിക മാധവ്,ഷാരോൺ സഹിം,സൂര്യതാര,ഷൈന ചന്ദ്രൻ,ശ്രേയഎസ്അജിത്,
റഹിമ ബീവി, ഫിലോമിന ദേവസി,എന്നിവർഅഭിനയിക്കുന്നു.

ഗാനരചന-ശശികല വി മേനോൻ,ദിൻ നാഥ്‌ പുത്തഞ്ചേരി,അജിത് സുകുമാരൻ,സന്തോഷ്‌ കോടനാട്,സംഗീതം-ശ്രേയ എസ് അജിത് ( ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായിക ).അജിത് സുകുമാരൻ, ഗായകർ-
മാൽഗുഡി ശുഭ, മധു ബാലകൃഷ്ണൻ,അജിത് സുകുമാരൻ ,ശോഭ ശിവാനിഅനിലാ ദേവി,വിപിൻ സേവിയർ,ലിബിൻസ്‌കറിയ,ശ്രേയ എസ് അജിത്
വിജു കറമ്പൻ, ഷാനി ഭുവനൻ,
ഛായാഗ്രഹണം-ജോസഫ് ഡാനിയേൽ,എഡിറ്റിംഗ്-വിജി എബ്രഹാം,സ്ക്രിപ്റ്റ് അസോസിയേറ്റ്ശ്രുതിസുരേഷ്,അസോസിയേറ്റ് ഡയറക്ടർ-ലിജോ കെ എസ്-ബാലാജി
പുഷ്പ,മേക്കപ്പ്-സുധീഷ് നാരായൺ,കലാസംവിധാനം-സത്യ, വസ്ത്രലങ്കാരം-  മയൂഖ,കൊറിയോഗ്രാഫി  മനോജ്‌  വോൾക്കാനോ,
വിഎഫ്എക്സ്-ബിനീഷ് രാജ് ,സ്റ്റിൽസ്-ബിനീഷ്  വത്സൻ,വിനോദ് ജയപാൽ 
ഡിസൈൻ-ഷാജി പാലോളി,
സൗണ്ട് മിക്സിങ്- ജെയ്സൺ ടി സി,പ്രൊജക്റ്റ്‌ കോ കോർഡിനേറ്റർ-സുനിൽ സോണറ്റ്,പ്രൊഡക്ഷൻ കൺട്രോളർഹോചിമിൻ,പ്രൊഡക്ഷൻ ഡിസൈനർ-സെയ്ദ് മുഹമ്മദ്‌ കാട്ടിക്കുന്ന് ,
സ്റ്റുഡിയോ-വിയോള മീഡിയ ലോഞ്ച്, ക്യാമറ യൂണിറ്റ്-റോയൽ വിഷൻ,യൂണിറ്റ്-മദർ ലാൻഡ്,രാജലക്ഷ്മി സിനി സർവീസ്സ്.

എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി "കടൽമീനുകളു"ടെ ചിത്രീകരണം പുരോഗമിക്കുന്നു.

പി ആർ ഒ-എ എസ് ദിനേശ്.

1 comment:

Powered by Blogger.