മലയാളത്തിൽ പുതിയ പാട്ടുമായി സംഗീതജ്ഞൻ വിദ്യാസാഗർ എത്തുന്നു.

മലയാളത്തിൽ പുതിയ പാട്ടുമായി സംഗീതജ്ഞൻ വിദ്യാസാഗർ എത്തുന്നു. സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സാധാരണയിൽ നിന്നും വ്യത്യസ്തമായ ആസ്വാദനാനുഭവമായിരിക്കും പാട്ട് സമ്മാനിക്കുകയെന്ന്‌ ...അദ്ദേഹം പറഞ്ഞു.

വൈകാതെ പാട്ട് പ്രേക്ഷകർക്കരികിലെത്തും.  ജിനോ കുന്നുമ്പുറത്താണ് പാട്ടിന്റെ നിർമാണം....വേറിട്ട അനുഭവമാണ് പാട്ട് പ്രേക്ഷകർക്കു നൽകുകയെന്ന് ജിനോ പറഞ്ഞു. വിദ്യാസാഗറിന്റെ മാന്ത്രിക സംഗീതത്തിനായി   ആരാധകർ  കാത്തിരിക്കുകയാണ്

No comments:

Powered by Blogger.