" ചാൻസ് " തുടങ്ങി.

അമിത് ചക്കാലക്കൽ, രുദ്ര, ഗുരുസോമസുന്ദരം,അനാർക്കലി മരിക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 
നാവാഗതനായ ശ്രീരാജ് എം രാജേന്ദ്രൻ  സംവിധാനം ചെയ്യുന്ന " ചാൻസ് " എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്നു.എ എം ആരീഫ് എം പി സ്വിച്ചോൺകർമ്മംനിർവ്വഹിച്ചു.പ്രശസ്ത സംവിധായകൻ വിനയൻ ക്ലാപ്പടിച്ചു.


സാബു തരികിട,അർജ്ജുൻ ഗോപാൽ,ശ്യാം മോഹൻ,
അലൻസിയാർ ലേ ലോപ്പസ് ,
ഹരീഷ് കണാരൻ,സുധീർ കരമന,നിർമ്മൽ പാലാഴി,കിച്ചു ടെല്ലസ്,ബിറ്റോഡേവീസ്,ചെമ്പിൽ അശോകൻ,വിനീത് തട്ടിൽ
സോണിയതുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ക്യാപ്റ്റൻമൂവിമേക്കഴ്സ്,നബീഹ മൂവീ പ്രൊഡക്ഷൻസിന്റെ  ബാനറിൽരാജേഷ് രാജ് ,
നുഫൈസ് റഹ്മാൻ, ഹരിദാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈചിത്രത്തിന്റെഛായാഗ്രഹണംപി സുകുമാർ  നിർവ്വഹിക്കുന്നു.ശ്രീരാജ് എം രാജേന്ദ്രൻ ജോസഫ് അഗസ്റ്റിൻ കുരുമ്പൻ എന്നിവർ ചേർന്ന് തിരക്കഥസംഭാഷണമെഴുതുന്നു
സംഗീതം-ഷാൻ റഹ്മാൻ, എഡിറ്റർ-അഖിൽ മോഹൻ,
പ്രൊഡക്ഷൻ കൺട്രോളർ-മനോജ് കാരന്തൂർ,കല-ത്യാഗു തേവന്നൂർ,ചമയം-പ്രദീപ് രംഗൻ,വസ്ത്രാലങ്കാരം-അശോകൻ ആലപ്പുഴ,
സ്റ്റിൽസ്-അൻവർ പട്ടാമ്പി,സംഘട്ടനം- മാഫിയാ ശശി,ഫിനാൻസ്കൺട്രോളർമഹേഷ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-രാജീവ് പെരുമ്പാവൂർ.
പി ആർ ഒ-എ എസ് ദിനേശ്.
  
 
 

No comments:

Powered by Blogger.