" മാക്ട " ലെജൻഡ് ഓണർ പുരസ്കാരം കെ.എസ്. സേതുമാധവന്.

മാക്ടയുടെ പരമോന്നത ബഹുമതിയായ "മാക്ട ലെജൻഡ് ഓണർ പുരസ്‌കാരം ( 2021) കെ.എസ്
സേതുമാധവനായിരുന്നു അർഹനായിരുന്നത്.

പ്രസ്തുത പുരസ്കാരം 
ശനിയാഴ്ച ( ഏപ്രിൽ 2  ) ഉച്ചയ്ക്ക് 12 മണിക്ക് സരിത കോംപ്ലക്സിലെ ഫെസ്റ്റിവൽ വേദിയിൽ വെച്ച്, കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ  രഞ്ജിത് ബാലകൃഷ്ണൻ,കെ എസ് സേതുമാധവന്റെ മകൻ  സന്തോഷ്‌ സേതുമാധവന്
നൽകി നിർവഹിയ്ക്കും.

ഒരു ലക്ഷം രൂപയും,  കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

No comments:

Powered by Blogger.