നടൻ സലിം ഗൗസിന് ആദരാഞ്ജലികൾ.

നടൻ സലിം ഗൗസിന് ആദരാഞ്ജലികൾ. 


മോഹൻലാലിൻ്റെ " താഴ് വാരം
" സിനിമ കണ്ടിട്ടുള്ളവർക്ക് സലിം ഗൗസിനെ മറക്കാൻ കഴിയില്ല. അതിലെ രാജു എന്ന വില്ലനെ അവതരിപ്പിച്ചത് സലിം ഗൗസായിരുന്നു. പിന്നിട് ഉടയോൻ എന്ന ചിത്രത്തിലും അഭിനയിച്ചു. ഹിന്ദി, തമിഴ് ,തെലുങ്ക് ഭാഷകളിലെ നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

No comments:

Powered by Blogger.