" അവിയൽ " ഏപ്രിൽ ഏഴിന് തീയേറ്ററുകളിൽ എത്തും .

ജോജു ജോർജ്,അനശ്വര രാജൻ ,സിറാജുദീൻ നാസർ,
അഞ്ജലി നായർ,ആത്മിയ രാജൻ ,ഡെയിൻ ഡേവിസ്  എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനിൽ സംവിധാനം ചെയ്യുന്ന "അവിയൽ" ഏപ്രിൽ ഏഴിന്  തിയേറ്ററുകളിൽ എത്തും .


സുജിത്ത് സുരേന്ദ്രൻ ചിത്രം നിർമ്മിക്കുന്നു. സുദീപ് ഇളമൺ ,ജിംഷി ഖാലിദ് ,രവി കെ. ചന്ദ്രൻ ,ജിക്കു ജേക്കബ് പീറ്റർ എന്നിവർ ഛായാഗ്രഹണവും ,റഹ്മാൻ മുഹമ്മദ് ,ലിജോ പോൾ എന്നിവർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ബാദുഷ എൻ. എം ആണ് പ്രൊജക്ട് ഡിസൈൻ .


https://youtu.be/2yzg1z7GjUs 
 

No comments:

Powered by Blogger.