" മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് " ഷൂട്ടിംഗ് പൂർത്തിയായി.


വിനീത് ശ്രീനിവാസൻ,സുരാജ് വെഞ്ഞാറമൂട്,അർഷാ ബൈജു,റിയ സൈറ,താര അമല ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിനവ് സുന്ദർ നായിക് സംവിധാനം ചെയ്യുന്ന "മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് " എന്ന ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടിൽ പൂർത്തിയായി.

സുധി കോപ്പ, സുധീഷ്, ജഗദീഷ്, ശ്രീജിത്ത് രവി, മണികണ്ഠൻ പട്ടാമ്പി,ബിജു സോപാനം,പ്രേം പ്രകാശ്, ജോർജ്ജ് കോര, അൽത്താഫ് സലീം, ജിഷ്ണു മോഹൻ,സുധീർപറവൂർ,വിജയൻ കാരന്തൂർ, ശ്രീജിത്ത് സഹ്യ,അഷ്ലി,ആശ മഠത്തിൽ, ശ്രീലക്ഷ്മി,നിമിഷ മോഹൻ,ഭാവന ബാബു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ജോയ് മൂവി പ്രൊഡക്ഷന്‍സ്, ലിറ്റില്‍ ബിഗ്ഗ് ഫിലിംസ് എന്നി ബാനറിൽ ഡോക്ടർ അജിത് ജോയി,സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു.
വിമൽ ഗോപാലകൃഷ്ണൻ, അഭിനവ് സുന്ദർ നായിക് എന്നിവർ ചേർന്ന് കഥ, തിരക്കഥസംഭാഷണമെഴുതുന്നു.
സംഗീതം-സച്ചിന്‍ വാര്യര്‍,
എഡിറ്റര്‍-നിധിന്‍ രാജ് അരോൾ,അഭിനവ് സുന്ദര്‍ നായിക്.ലൈന്‍ പ്രൊഡ്യൂസര്‍- വിനീത് പുല്ലൂടൻ,എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രദീപ് മേനോൻ,കല-വിനോദ് രവീന്ദ്രന്‍,മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റ്യൂം-ഗായത്രി കിഷോര്‍,സ്റ്റിൽസ്- രോഹിത് എന്‍.കെ, വി വി ചാര്‍ലി,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍,അസ്സോസിയേറ്റ് ഡയറക്ടര്‍-ആന്റണി തോമസ് മങ്കലി,അസിസ്റ്റന്റ് ഡയറക്ടര്‍സ്-അനന്ത കൃഷ്ണന്‍,ജോമി ജോസഫ്,ശ്രീലാല്‍, കെവിന്‍ കരിപ്പേരി.സൗണ്ട് ഡിസൈന്‍- രാജ്കുമാര്‍ പി,വി.എഫ്.എക്‌സ്- എക്‌സല്‍ മീഡിയ, ഡി.ഐ-ശ്രിക് വാര്യർ, അസ്സോസിയേറ്റ് ക്യാമറമാന്‍-സുമേഷ് മോഹന്‍, ഓഫീസ് നിർവ്വഹണം-വിജീഷ് രവി,പ്രൊഡക്ഷൻ മാനേജർ-അനീഷ്നന്ദിപുലം,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.