" പാപ്പൻ " ട്രെയ്ലർ നാളെ റിലീസ് ചെയ്യും.ജോഷി ഒരുക്കുന്ന "  പാപ്പന്‍‌ " എന്ന ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറിന്റെ ട്രൈലര്‍ നാളെ വൈകുന്നേരം 6.30ന് റിലീസ് ചെയ്യും. 

എബ്രാഹം മാത്യു മാത്തൻ എന്നനായകകഥാപാത്രത്തെയാണ് ഈ ചിത്രതില്‍  സുരേഷ് ഗോപി  അവതരിപ്പിക്കുന്നത്.
ആദ്യമായാണ് സുരേഷ് ഗോപിയും മകൻ ഗോകുലും ഒരുസിനിമയിൽഒന്നിക്കുന്നതെന്ന  പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്..

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്നു .

No comments:

Powered by Blogger.