ഷാജി പട്ടിക്കരയ്ക്ക് ആദരം .

സ്റ്റഡ് ആക്ടേഴ്സ് & മാസ്റ്റേഴ്സ് അസോസിയേഷൻ ( സാമ) ലോഗോ പ്രകാശനവും റംസാൻ സ്നേഹ സമ്മാന വിതരണവും കോഴിക്കോട് ഹോട്ടൽ മഹാറാണി ആഡിറ്റോറിയത്തിൽ നടന്നു. 

നൂറ് സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച ഷാജി പട്ടിക്കരയ്ക്ക്   പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ മൊമൻ്റോ നൽകി ആദരിച്ചു. 

സിനിമ - നാടക കലാകാരൻമാരെ ചടങ്ങിൽ ആദരിച്ചു. സാമ പ്രസിഡൻ്റ് മുരളി ഗുരുക്കൾ ,സാമ ജനറൽ സെക്രട്ടറി മനോജ് മഹാദേവ,  രാജേഷ് ഗുരുക്കൾ ,രതീഷ് കെൻപോ, വിനോദ് പ്രഭാകർ, അഡ്വ. സുനിൽകുമാർ  തുടങ്ങിയവർ പ്രസംഗിച്ചു. 

No comments:

Powered by Blogger.