താരങ്ങളെക്കാൾ ആരാധകർ ഉള്ള നിർമാതാവ്.

പാൻ ഇന്ത്യൻ, ബ്രഹ്മണ്ട സിനിമ, തുടങ്ങിയ വാക്കുകൾ ഞാൻ ആദ്യമായ്  കേൾക്കുന്നത് K T കുഞ്ഞുമോൻ സാർ നിർമിച്ച ചിത്രങ്ങളിലൂടെയാണ്.

താരങ്ങളെക്കാൾ ആരാധകർ ഉള്ള നിർമാതാവ്.വെള്ള കുപ്പായവും, കൊമ്പൻ മീശയും ഒക്കെ ആയി സ്‌ക്രീനിൽ വന്നു ;പ്രേക്ഷകരെ തൊഴുതു കാണിക്കുമ്പോൾ നിർമാതാവിനായിരുന്നു ആ ചിത്രങ്ങളിലെ ആദ്യത്തെ കയ്യടി. ഇന്ന് എറണാകുളത്തെത്തിയ അദ്ദേഹം എന്റെ കൊച്ചു ചിത്രം കണ്ട് നല്ല വാക്കുകൾ പറഞ്ഞപ്പോൾ അതിയായ സന്തോഷം.
Take it easy policy.... 😄🙏

രമേശ് പിഷാരടി .

No comments:

Powered by Blogger.